ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ നിര്‍ണായക പോരാട്ടത്തിനാ ഇന്ത്യ ഇന്നു കളത്തില്‍.സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്.അതേസമയം സെമി ഫൈനല്‍ ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.രാത്രി എട്ടിന് വെസ്റ്റിന്‍ഡീസിലാണ് മത്സരം.