ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇനി ഒരുനാള്‍ കൂടി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് രണ്ടാമതായാണ് എത്തിയതെങ്കിലും ശക്തമായ ബാറ്റിംഗ് ബൗളിംഗ് നിരകളുമായാണ് ഓവലില്‍ ഇന്ത്യന്‍ ടീമിന്റെ വരവ്. നാളെ തുടങ്ങി 12 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.