Share this Article
സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ; സ്വന്തമാക്കിയത്‌ ഒന്‍പതാം കിരീടം
വെബ് ടീം
posted on 04-07-2023
1 min read
India Vs Kuwait SAFF Championship 2023

സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ സഡൻ ഡെത്തിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories