ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്സികള്‍ അഡിഡാസ് പുറത്തിറക്കി. 2028 വരെ അഞ്ച് വര്‍ഷത്തേക്കാണ് ബിസിസിഐ അഡിഡാസുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.