പാരീസ് ഒളിമ്പിക്സില്‍ ആദ്യ റെക്കോര്‍ട്ട് കുറിച്ച് ഓസ്‌ട്രേലിയ. റെക്കോര്‍ട്ട് പിറന്നത് നീന്തലില്‍.വനിതകളുടെ 4 ഇന്‍ടു 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ കഴിഞ്ഞ മൂന്ന് തവണയും സ്വര്‍ണ്ണം നേടിയ ഓസ്‌ട്രേലിയന്‍ ടീമാണ് ഇത്തവണ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്.
3 മിനിറ്റ് 28.92 സെക്കന്റ് സമയം കൊണ്ടാണ് ഓസ്‌ട്രേലിന്‍ ടീം മത്സരം പൂര്‍ത്തികരിച്ചത്.അമേരിക്ക വെള്ളിയും ചൈന വെങ്കലവും നേടി.പുരുഷന്മാരുടെ 4 ഇന്‍ടു 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ 3 മിനിറ്റും 9.28 സെക്കന്റ് സമയം കുറിച്ച അമേരിക്ക സ്വര്‍ണ്ണം നേടി.