ജൂനിയര്‍ ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം