Share this Article
Union Budget
മഞ്ഞപ്പടയ്ക്ക് സീസണിലെ അഞ്ചാം തോൽവി; എഫ്.സി ഗോവയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്
വെബ് ടീം
posted on 28-11-2024
1 min read
blasters

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയില്‍ തുടര്‍ച്ചയായി രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന്  തോല്‍വി. കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. 40ാം മിനിറ്റില്‍ മിഡ്ഫീല്‍ഡല്‍ ബോറിസ് സിങിന്റെ വകയായിരുന്നു ഗോള്‍.

ഗോളിലേക്ക് വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഉതിർത്തത്. അതേ സമയം ഗോവൻ ആക്രമണങ്ങളിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പലകുറി ഉലഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories