Share this Article
image
കാര്യവട്ടത്ത് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
Kerala Cricket League

തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചക്ക് 2.30 ന് നടക്കുന്ന കളിയില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് കൊല്ലം ഏരീസിനെ നേരിടും. ഇന്നത്തെ രണ്ടാം മത്സരത്തില്‍ ആലപ്പി റിപ്പിള്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും.

വൈകീട്ട് 6.45 നാണ് പോരാട്ടം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആലപ്പി റിപ്പിള്‍സും ട്രിവാന്‍ഡ്രം റോയല്‍സും വിജയം നേടിയിരുന്നു. ആലപ്പി, തൃശൂര്‍ ടൈറ്റന്‍സിനെയും ട്രിവാന്‍ഡ്രം, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയുമാണ് പരാജയപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories