ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം.ആവേശകരമായ മത്സരത്തില്‍ 3 ന് എതിരെ 5 ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.നാലു ഗോളുകള്‍ നേടിയ അരയ്ജീത് സിങ് ഹുന്‍ഡലാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഒളിംപിക്‌സ് താരം പി.ആര്‍. ശ്രീജേഷ് ആയിരുന്നു ടീമിന്റെ പരിശീലകന്‍.