ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.