Share this Article
image
പാരീസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍
Vinesh Phogat in the quarter at the Paris Olympics wrestling

പാരീസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍. ഫ്രീ സ്റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ ജപ്പാന്റെ യൂയ് സുസാകിയെ പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യനാണ് യൂയ് സുസാകി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories