Share this Article
image
US ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം ബെലറൂസ് താരം അരീന സബലേങ്കയ്ക്ക്
Arina Sabalenka

യു.എസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം ബെലറൂസ് താരം അരീന സബലേങ്കയ്ക്ക്.വാശിയേറിയ ഫൈനലില്‍ യു.എസ് താരം ജെസിക്ക പെഗുലയെ തര്‍ത്താണ് സബലേങ്കയുടെ കിരീട നേട്ടം. രണ്ടു സെറ്റില്‍ പിന്നില്‍ നിന്ന സബലേങ്ക ടൈ ബ്രേക്കര്‍ പോരട്ടത്തിലാണ് ഇരു സെറ്റുകളും പിടിച്ചെടുത്തത്. സ്‌കോര്‍: 5-7, 5-7.ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ ആദ്യ യു.എസ് ഓപ്പണ്‍ കിരീടമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories