Share this Article
ലുസെയ്ന്‍ ഡയമണ്ട് ലീഗ്; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
Neeraj Chopra

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

പാരീസില്‍ വെള്ളി മെഡല്‍ സമ്മാനിച്ച 89.45 മീറ്റര്‍ ദൂരം മെച്ചപ്പെടുത്തിയാണ് ലുസെയ്‌നില്‍ നീരജ് രണ്ടാമനായത്. 90.61 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആന്‍ഡേസണ്‍ പീറ്റേസ് റെക്കാര്‍ഡോടെ ഒന്നാം സ്ഥാനം നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories