Share this Article
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്
cricket


വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്. പാകിസ്താനെ തോല്‍പ്പിച്ച ന്യൂസിലന്‍ഡ് സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ന്യൂസിലന്‍ഡ് 56 റണ്‍സിന് പാകിസ്താനെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. എ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയും സെമിയിലെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories