ഐപിഎല്ലില്‍ കൊല്‍ക്കത്ത ക്‌നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിച്ചു.അഹമ്മദാബാദ് നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലെ ശക്തമായ മഴയെ തുടര്‍ന്നായിരുന്നു ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിച്ചത്.ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.മത്സരം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.പത്തൊന്‍പത് പോയിന്‌റോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.