Share this Article
ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ചരിത്രം
വെബ് ടീം
posted on 07-06-2023
1 min read
History of Oval Cricket Stadium

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിനൊരുങ്ങുന്ന ഓവലില്‍ ത്രില്ലര്‍ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഓസ്‌ട്രേലിയയ്ക്ക് അത്ര മികച്ച റെക്കോര്‍ഡുകളല്ല ഓവലില്‍ ഉള്ളത്. അറിയാം ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്ന ഓവലിന്റെ ചരിത്രം




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories