Share this Article
Union Budget
യൂറോകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് വിജയത്തുടക്കം
Ronaldo's Portugal won the Eurocup

യൂറോകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് വിജയത്തുടക്കം.ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി.ജോര്‍ജിയയെ തുര്‍ക്കി തോല്‍പ്പിച്ചു.യൂറോകപ്പില്‍ ഇന്ന് അര്‍ബേനിയ ക്രൊയേഷ്യയെ നേടിടും.

കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിയിനിനോട് തോറ്റ ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യമാണ്.തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ആതിഥേയരായ ജര്‍മനി ഇന്നിറങ്ങുന്നത്.ഹംഗറിയാണ് എതിരാളികള്‍.മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റ് സ്‌കോട്ടലെന്റിനെ നേരിടും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories