Share this Article
image
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 28 റണ്‍സ് ജയം

Chennai Super Kings won by 28 runs against Punjab Kings in IPL

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 28 റണ്‍സ് ജയം. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സീസണിലെ ആറാം ജയത്തോടെ ചെന്നൈക്ക് 12 പോയിന്റായി.

പട്ടികയില്‍ രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. ഏഴാം തോല്‍വി വഴങ്ങിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories