Share this Article
ഇന്ത്യ-ബംഗ്ലാദേശ് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന്
India Bangladesh  Cricket Match Today

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് . മിര്‍പൂരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്കാണ് മത്സരം. ജയിക്കുന്ന ടീമിന് പരമ്പര നേടാം.

ആദ്യം ഏകദിനത്തില്‍ ബംഗ്ലാദേശ് 40 റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 108 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories