ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗംഭീര തിരിച്ചു വരവ് നടത്തി ചെല്‍സി.ടോട്ടനനെതിരെയുളള മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ് ചെല്‍സി തിരിച്ചു വരവ്. 61, 84 മിനുറ്റുകളില്‍ ലഭിച്ച പെനല്‍റ്റികളാണ് ചെല്‍സിയുടെ വിജയത്തിൽ നിര്‍ണായകമായത് .ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി രണ്ടാം സ്ഥാനത്ത് എത്തി.അതേസമയം ഫുള്‍ഹാമിനോട് സമനിലയില്‍ കുരുങ്ങിയത് ആര്‍സനലിന് ലീഗില്‍ ക്ഷീണമായി.