Share this Article
ഇന്ത്യയുടെ ഗോള്‍ വല കാക്കാന്‍ മരിയനാടിന്റെ സ്വന്തം കണ്ണന്‍
വെബ് ടീം
posted on 07-05-2023
1 min read
Asia Pacific Masters Game; Joseph Stalin

ജോസഫ് സ്റ്റാലിന്‍ എന്ന നാട്ടുകാരുടെ സ്വന്തം കണ്ണന്‍, തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കഠിനംകുളം മരിയനാടിന്റെ സ്വകാര്യ അഹങ്കാരമാണ്. 2023 മെയ് 12 മുതല്‍ 20 വരെ സൗത്ത് കൊറിയയില്‍ വെച്ച് നടക്കുന്ന ഏഷ്യ പെസഫിക് മാസ്റ്റേഴ്‌സ് ഗെയിമില്‍ ഇന്ത്യയുടെ ഗോള്‍ വല കാക്കുന്നത് കണ്ണനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories