ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിന്റെ മുന്നേറ്റം. ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 123 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്കെതിരെ ഓസീസ് 296 റണ്‍സിന്റെ ലീഡ് നേടി
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ