Share this Article
ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം
Including victory for India in Olympic hockey

ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലാന്റിനെയാണ് ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്.ഇന്ന് ഇന്ത്യക്ക് നിരണായക പോരാട്ടമാണ് പാരിസില്‍.ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ക്ക് ഫൈനലില്‍ ഇറങ്ങും. ബാഡ്മിന്റണില്‍ പി വി സിന്ധുവും എച് എസ് പ്രണോയിയും മത്സരിക്കും .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories