Share this Article
Flipkart ads
ടാറ്റ സ്റ്റീല്‍ ടൂര്‍ണമെന്റിനൊരുങ്ങി ഡി ഗുകേഷ്
D Gukesh

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിനുശേഷം ടാറ്റ സ്റ്റീല്‍ ടൂര്‍ണമെന്റിന് ഒരുങ്ങി ഡി.ഗുകേഷ്. ജനുവരി 17 നാണ് ടൂർണമെൻ്റ് നടക്കുക.  ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഗുകേഷ് തോൽപ്പിച്ച രണ്ട് കളിക്കാരെയും ഈ ടൂർണമെൻ്റിലും ഗുകേഷിന് നേരിടേണ്ടിവരും.

ചരിത്ര വിജയത്തിന് ശേഷം ഗുകേഷ് നേരിടാന്‍ പോകുന്ന ആദ്യത്തെ ടൂര്‍ണമെൻ്റ് കൂടിയാണിത്. 18ാം വയസിലാണ് ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്  നേടിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories