Share this Article
image
നേഷണ്‍സ് ലീഗ് മത്സരത്തില്‍ 900 ആം ഗോള്‍ നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
football

ക്രൊയേഷ്യക്കെതിരായ നേഷണ്‍സ് ലീഗ് മത്സരത്തില്‍ കരിയറിലെ 900 ആം ഗോള്‍ നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇതോടെ ഫുട്‌ബോളില്‍ 900 ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 

മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. നിര്‍ണ്ണായകമായ സ്‌ട്രൈക്കിലൂടെയാണ് റൊണാള്‍ഡോ 900 ആം ഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി റൊണാള്‍ഡോ 131 ഗോളുകള്‍ നേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories