Share this Article
Union Budget
ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി ഇന്ത്യയുടെ കൊനേരു ഹംപി
Koneru Humpy wins FIDE Women's World Rapid Championship

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി ഇന്ത്യയുടെ കൊനേരു ഹംപി . പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം ഐറിന്‍ ഖരിഷ്മയെ തോല്‍പ്പിച്ചാണ് കൊനേരു ഹംപി ലോക ചാമ്പ്യന്‍ കിരീടം നേടിയത്. 8.5 പോയിന്റ് നേടിയാണ് കിരീട നേട്ടം. ഇത് രണ്ടാം തവണയാണ് ഹംപി ലോക റാപ്പിഡ് കിരീടം നേടുന്നത്. കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories