ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് എതിരാളികള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് രണ്ടാമതായാണ് എത്തിയതെങ്കിലും ശക്തമായ ബാറ്റിംഗ് ബൗളിംഗ് നിരകളുമായാണ് ഇരു ടീമുകളുടെയും വരവ്. 12 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.