Share this Article
Union Budget
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും
USA will face England today in T20 World Cup Super Eight

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും. രാത്രി എട്ടുമണിക്ക് ബ്രിഡ്ജ് ടൗണിലാണ് മത്സരം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന്റെ ക്ഷീണം മറക്കാന്‍ അമേരിക്കയ്ക്ക് ജയം അനിവാര്യാണ്. മറുവശത്ത് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത കരുത്തോടെയാണ് ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. സെമി സാധ്യത സജീവമാക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories