Share this Article
image
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി
വെബ് ടീം
posted on 15-05-2023
1 min read
IPL 2023; Kolkatha Knight Riders Beat Chennai Super Kings ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈക്ക് പരാജയം. ചെന്നൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഒന്‍പത് പന്തുകള്‍ ശേഷിക്കെ മറികടന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories