Share this Article
image
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം

West Indies beat Afghanistan in the final match of the T20 World Cup group stage

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം. 104 റണ്‍സിനാണ് വിന്‍ഡീസ് അഫ്ഗാനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന കൂറ്റന്‍ സ്‌കോറുയര്‍ത്തി.

219 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ അഫ്ഗാന്‍ 114 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.  98 റണ്‍സെടുത്ത് നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ വിജയ ശില്‍പി. ഒബെദ് മക്കോയ് മൂന്ന് വിക്കറ്റ് വീഴ്ത്തി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories