Share this Article
Union Budget
ലയണല്‍ മെസ്സിക്ക് വീണ്ടും മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം

Lionel Messi has again been awarded the FIFA Best Footballer award

എര്‍ലിങ് ഹാളണ്ടിനെയും കിലിയന്‍ എംബപെയും പിന്നിലാക്കി അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് വീണ്ടും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം മൂന്നാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്.അതേസമയം മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെയും ബാര്‍സിലോനയുടെയും താരം അയ്റ്റാന ബോണ്‍മറ്റി സ്വന്തമാക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories