Share this Article
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം
Today is a crucial match for Kerala in Santosh Trophy

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശ് ആണ് കേരളത്തിന്റെ എതിരാളികള്‍. മത്സരം ഉച്ചയ്ക്ക് 2.30 ന് നടക്കും. 3 മത്സരങ്ങളിലായി ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി 4 പോയിന്റാണ് കേരളത്തിനുള്ളത്. ക്വാട്ടര്‍ ഫൈനല്‍ പ്രവേശനത്തിന് ജയം അനിവാര്യമാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories