Share this Article
ലോകകപ്പ് ഫുട്ട്‌ബോള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
Today, India will face Afghanistan in the World Cup qualifiers

ലോകകപ്പ് ഫുട്ട്‌ബോള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സൗദി അറേബ്യയിലെ അബഹയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം. ഖത്തര്‍,കുവൈത്ത്,അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യില്‍ ഇന്ത്യ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്.

രണ്ടും മത്സരങ്ങളിലും പരാജയപ്പെട്ട അഫ്ഗാന്‍ അവസാന സ്ഥാനത്തും.  കുവൈത്തിനും മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ വ്യാത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മധ്യനിരയുടെ മങ്ങിയ പ്രകടമനമാണ് ഇന്ത്യയുടെ ആശങ്ക. അതേസമയം  പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് അഫ്ഗാന്‍ ഇറങ്ങുന്നത് .      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories