Share this Article
image
ഐപിഎല്ലില്‍ ഇന്ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും
Sanju Samson-led Rajasthan Royals take on Delhi Capitals in IPL today

ഐപിഎല്ലില്‍ ഇന്ന്  മലയാളി താരം സഞ്ജു സാംസണ്‍  നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. സീസണിന്റെ തുടക്കത്തില്‍ തന്നെ തങ്ങളുടെ മുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമുകളും. ലഖനൗ സൂപ്പര്‍ ജയന്റ്സിനെതിരെ മികച്ച വിജയം നേടിയാണ് രാജസ്ഥാന്‍ തുടക്കം കുറിച്ചത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories