Share this Article
ചെന്നൈ സൂപ്പര്‍ കിങ്സിനെ എറിഞ്ഞിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്

Delhi Capitals beat Chennai Super Kings

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്.ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്റെ ജയം.ഡല്‍ഹി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ചെന്നൈ ബാറ്റര്‍മാരെ 171 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ഡല്‍ഹിയുടെ പേസര്‍മാര്‍. ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ ജയമാണിത്.മത്സരം കൈവിട്ടതോടെ ചെന്നൈ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് വന്നു. കൊല്‍ത്ത നൈറ്റ് റൈഡേഴ്‌സാണ് ഒന്നാമത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories