Share this Article
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 3 വിക്കറ്റ് വിജയം
Punjab Kings won by 3 wickets against Gujarat Titans

പഞ്ചാബ് ബാറ്റര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 3 വിക്കറ്റ് വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍,കെയ്ന്‍ വില്യംസണ്‍,സായ് സുദര്‍ശന്‍,രാഹുല്‍ തെവാഡിയ എന്നിവരുടെ ബലത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. എന്നാല്‍ പഞ്ചാബിന്റെ പോരാട്ടം അനസാന ഓവര്‍ വരെ നീളുകയായിരുന്നു. ഗുജറാത്ത് 20 ഓവറില്‍ 4ന് 199 റണ്‍സ് എടുത്തപ്പോള്‍ പഞ്ചാബ് 19.5 ഓവറില്‍ 7ന് 200 റണ്‍സ് നേടി. ഐപിഎല്ലില്‍ ഇന്ന് ചൈന്നെ സൂപ്പര്‍ കിംഗ്സ് സണ്‍റൈസസ് ഹൈദരാബാദിനെ നേരിടും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories