Share this Article
image
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
Rajasthan Royals beat Mumbai Indians by nine wickets in IPL

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത്  രാജസ്ഥാന്‍  റോയല്‍സ്. പോയിന്റ് പട്ടികയിലും ഒന്നാമതെത്തിയ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് അരികിലെത്തി.  ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് അനായാസേനയാണ് രാജസ്ഥാന്‍ മറികടന്നത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തില്‍ മികച്ച പങ്കാളിയായി. ബൗളര്‍ സന്ദീപ് ശര്‍മ്മയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories