Share this Article
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴിസിന് 7 വിക്കറ്റിന്റെ ജയം
Kolkata Knight Riders beat Delhi Capitals by 7 wickets in IPL

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴിസിന് 7 വിക്കറ്റിന്റെ ജയം.154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 21 പന്ത് അവശേഷിക്കെ ലക്ഷ്യം കണ്ടു.ഓപ്പണര്‍ ഫില്‍സാള്‍ട്ട് 33 പന്തില്‍ 66 റണ്‍സ് എടുത്തു.

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയുടെ നടുവൊടിച്ചത്. 35 റണ്‍സ് എടുത്ത കുല്‍ദീപ് യാദവ് ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.അതേസമയം ഐപിഎല്‍ ഇന്ന് മുംബൈ- ലക്‌നൗ പോരാട്ടം.രാത്രി ഏഴരയ്ക്ക് ഏകനാ സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories