ഐഎസ്എല്ലില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.രാത്രി 7:30 ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിലാണ് മത്സരം. നിലവിൽ മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് 17 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഏട്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങുന്നത്.