കേരളത്തിന് എതിരായ രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ ഇന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങും. ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സിന്റെ ലീഡാണ് വിദര്‍ഭയ്ക്ക് ഉള്ളത്. 342 റണ്‍സിന് കേരളം പുറത്തായിരുന്നു. നേരത്തേ വിദര്‍ഭയെ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു.