Share this Article
Union Budget
വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ബോക്‌സിങ്‌ താരം മേരി കോം
Boxing star Mary Kom denied the news of retirement

ബോക്‌സിങ് മുന്‍ വനിതാ ലോകചാംപ്യന്‍ എം.സി. മേരികോം വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ്. വിരമിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മേരികോം വ്യക്തമാക്കി. ഒളിംമ്പിക്സിലെ പ്രായപരിധി പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെങ്കിലും കായികരംഗത്ത് തുടരുമെന്നാണ് മേരികോം വ്യക്തമാക്കിയത്. മേരികോം വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories