Share this Article
Union Budget
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി
Kerala Blasters lost in ISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഒഡീഷ എഫ്.സി പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിലായിരുന്നു. 11ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ റോയ് കൃഷ്ണയുടെ ഇരട്ട ഗോളിലൂടെ ഒഡീഷ തിരിച്ചെത്തി. രണ്ടാംപകുതിയില്‍ നാല് മിനിറ്റിനിടെ ഒഡിഷ രണ്ട് ഗോളുകള്‍ മടക്കുകയായിരുന്നു. പരാജയപ്പെട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories