Share this Article
image
ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈ മുബൈ പോരാട്ടം
Chennai Mumbai fight today in ISL

ഐഎസ്എല്ലില്‍ ഇന്ന്  ചെന്നൈ മുബൈ പോരാട്ടം. മത്സരം വൈകീട്ട് 7.30ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. വിജയവഴിയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് ചെന്നൈയില്‍ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെന്നൈ വിജയ വഴിയിലെത്തിയത്. വമ്പന്‍ ജയം ലക്ഷ്യം വെച്ചാണ് മുംബൈയും ഇന്നിറങ്ങുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories