Share this Article
ഐഎസ്എല്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ടം
ISL today Kerala Blasters Bengaluru FC match

ഐഎസ്എല്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സി പോരാട്ടം .  മത്സരം വൈകിട്ട് 7:30 ന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കും . അവസാന മത്സരത്തില്‍ ഗോവക്കെതിരെ നേടിയ 4-2 എന്ന ഗോളിന്റെ വിജയാവേശത്തിലാണ് കേരളം ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത് . എന്നാല്‍ സ്വന്തം തട്ടകത്തില്‍ മികച്ച ഫോം കണ്ടെത്തുന്ന ബംഗളൂരു , ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും തോല്‍വി അറിയാതെ മുന്നേറുകയായിരുന്നു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories