Share this Article
Union Budget
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്
Kerala is out of Santosh Trophy football without seeing the semi-finals

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു.  നിശ്ചിത സമയം കഴിഞ്ഞിട്ടും മത്സരം ഗോള്‍ രഹിതമായി പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. മാര്‍ച്ച് ഏഴിന് നടക്കുന്ന സെമി ഫൈനലില്‍ മിസോറാം സര്‍വിസസിനെ നേരിടും. രണ്ടാമത്തെ സെമിയില്‍ മണിപ്പൂര്‍ ഗോവയുമായി ഏറ്റുമുട്ടും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories