Share this Article
image
ISLല്‍ ജംഷേദ്പൂരിനെതിരായ മത്സരത്തില്‍ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Kerala Blasters draw against Jamshedpur in ISL

എഎസ്എലില്‍ ജംഷേദ്പൂരിനെതിരായ മത്സരത്തില്‍ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലക്‌നൗവിലെ എവേ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും.

ദിമിത്രിയോസ് ഡയമന്റാകോസിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഹാവിയര്‍ സിവേറിയോയുടെ വകയായിരുന്നു ജംഷേദ്പൂരിന്റെ മടക്ക ഗോള്‍. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തിരിക്കേണ്ടി വരും. ഒരു പോയിന്റ് മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താന്‍ വേണ്ടത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories