കുവൈറ്റില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ബഹ്റൈന്‍ സ്വന്തമാക്കി. കുവൈറ്റ് ജാബര്‍ ആല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബഹ്‌റൈന്‍ കപ്പ് സ്വന്തമാക്കിയത്.