ലോകം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പട്ടം ചാര്‍ത്തി ആദരിച്ച ഇന്ത്യയുടെ ആ പത്താം നമ്പര്‍ ജേഴ്‌സിക്കാരന് ഇന്ന് അന്‍പതാം പിറന്നാള്‍. ക്രിക്കറ്റ് എന്നാല്‍ വെറും ബാറ്റും ബോളുമായിരുന്ന ഒരു ജനതയെ അതിനെ ഇടനെഞ്ചോട് ചേര്‍ത്തു വയ്ക്കാല്‍ പഠിപ്പിച്ചൊരു മനുഷ്യന്‍ അതായിരുന്നു സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍