തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധനവള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ കാണാനില്ല.തിരച്ചില്‍ തുരുന്നു