ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തോല്‍വി പരിശോധിക്കാന്‍ മുന്നണികള്‍. ചേലക്കരയിലെ തോല്‍വി പരിശോധിക്കാന്‍ കെപിസിസി യോഗം ചേരും. പാലക്കാട്ടെ തോല്‍വി പരിശോധിക്കാന്‍ സിപിഐഎം.
ട്രോളി ബാഗ് വിവാദവും പരസ്യ വിവാദവും തിരിച്ചടിയയെന്ന് പാര്‍ട്ടി വിലയിരുന്നതല്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുഴുവന്‍ സമയവും പ്രചരണത്തിന് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നതിനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി.